07-sob-saramma-john
സാറാമ്മ ജോൺ

മടുക്കോലി: ചാമക്കാലയിൽ പരേതനായ സി. സി. ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (88) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് കൈപ്പറ്റ സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയുടെ ചെങ്കൽ സെമിത്തേരിയിൽ. മാരിക്കൽ പുള്ളോലിക്കൽ കുടുംബാംഗമാണ്‌ മക്കൾ: അന്നമ്മ രാജൻ, ശോശാമ്മ ജോൺ. മരുമകൻ: പരേതനായ രാജൻ ടി ആർ.