എഴുമറ്റൂർ: ബൊക്കാറോ സ്റ്റീൽ ഹോസ്പിറ്റൽ റിട്ട. നേഴ്‌സ് പ്ലാവുങ്കൽ സാറാമ്മ കോശി (77) നിര്യാതയായി. സംസ്‌കാരം പിന്നീട്. മകൻ: പ്രശാന്ത് കോശി. മരുമകൾ: അനു പ്രശാന്ത്.