07-sob-kp-stheendran
ഡോ. കെ. പി. സത്യേന്ദ്രൻ

വായ്പൂര് : കുഴിമാങ്ങോട്ട് പരേതനായ കെ. കെ. പത്മനാഭ പണിക്കരുടെയും പരേതയായ തുളസിഭായുടെയും മകൻ ഡോ. കെ. പി. സത്യേന്ദ്രൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. ഭാര്യ:കൊല്ലം കണ്ണനല്ലൂർ മുട്ടക്യാവ്, ഇളംപ്ലാവിൽ ഡോ: ആത്മശ്രീ (ഗവ: ആയുർവേദ ഡിസ്‌പെൻസറി കൊറ്റനാട്). മക്കൾ: ഡോ: മുരളീകൃഷ്ണ എസ്, മിഥുല എസ്. പണിക്കർ.