അടൂർ: ഏനാത്ത് മുൻ പഞ്ചായത്ത് അംഗം മണക്കാലാ തുവയൂർ വടക്ക് പ്ലാവറയിൽ പരേതനായ മുരളീധര വാര്യരുടെ മകൻ മോഹനചന്ദ്രൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മാതാവ് ശ്യാമളാദേവി. സഹോദരി : പരേതയായ വത്സലാകുമാരി.