തെങ്ങമം: തെങ്ങമം കിഴക്ക് വിജയ ഭവനത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ വിജയമ്മ (74) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: സന്തോഷ്, സുരേഷ്, ശ്രീജി മരുമക്കൾ: സജിത, ഷീജ,അനിൽകുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8 ന്.