അരുവാപ്പുലം: വെൺമേലിൽ, ശ്രീകൃഷ്ണ വിലാസം പരേതനായ കെ കെ മാധവൻ നായരുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി സംസ്കാരം നടത്തി. മക്കൾ: ലളിതാഭായി, അജിതകുമാരി, നന്ദകുമാർ, സുജാത, താര. മരുമക്കൾ: അരവിന്ദാക്ഷൻ നായർ, കേണൽ പി കെ ഋഷികേശ്, ശ്രീലത, പ്രദീപ്കുമാർ.