07-sob-
അഡ്വ. വി. ഐ. മാത്യു

മല്ലപ്പള്ളി : ആനിക്കാട് വടക്കേടത്ത് അഡ്വ. വി. ഐ മാത്യു (മാത്തുക്കുട്ടി - 83) രാജ്‌നന്ദ്ഗാവിൽ നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 ന് രാജ്‌നന്ദ്ഗാവ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ : പടുതോട് തേക്കനാൽ പരേതയായ ബേബി. മക്കൾ: മോനി, പരേതനായ ഷിബു. മരുമകൾ: മിനി.