 
വാളക്കുഴി : ഇലപ്പക്കാട്ട് പരേതനായ എ.വി ജേക്കബിന്റെ ഭാര്യ അന്നമ്മ ജേക്കബ് (കുഞ്ഞമ്മ-90) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് തെള്ളിയൂർ ശാലേം മാർത്തോമ്മ പള്ളിയിൽ. വാളക്കുഴി പടലുമാങ്കൽ കുടുംബാംഗമാണ്. മക്കൾ : അച്ചൻകുഞ്ഞ്, ആനി, ആലീസ്, അമ്മുക്കുട്ടി. മരുമക്കൾ: ജോർജുകുട്ടി, രാജൻ, ഡാർലി, പരേതയായ സൂസമ്മ.