mahilacongress

വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ആലപ്പുഴ സൗത്ത് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണയിൽ മുഖ്യമന്തിയുടെ കോലം കത്തിച്ചപ്പോൾ