s

കോന്നി : കോന്നി ഗവ: എൽ പി സ്കൂൾ വാർഷികവും യാത്രയയപ്പ്‌ സമ്മേളനവും കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് എ എസ് ഷിജു അദ്ധ്യക്ഷത വഹിച്ചു. കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആനിസാബു. അഡ്വ സുരേഷ് സോമ, പാർവതി അയ്യപ്പദാസ്. പേരൂർ സുനിൽ, തുളസി മണിയമ്മ, കെ ജി ഉദയകുമാർ, ഷബീർ അലി എം,രഞ്ജിനി ഡി, പ്രമീള എസ്, ഐശ്വര്യ അരുൺ, സിസിൽ, സുജ എന്നിവർ സംസാരിച്ചു.