school

കോന്നി: തണ്ണിത്തോട് സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികവും രജത ജൂബിലിയും യാക്കൂബ് റമ്പാൻ ഉദ്ഘാടനം ചെയ്തു. അജീഷ് കോട്ടയം കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അജി തോമസ് ഫിലിപ് അദ്ധ്യക്ഷത വഹിച്ചു. കാതോലിക്കേറ്റ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.മാത്യു പി ജോസഫ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി. അമ്പിളി, പഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ.സാമുവേൽ, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ.ഉഷ, പൊന്നച്ചൻ കടമ്പാട്ട്, പ്രിൻസിപ്പൽ പി.കെ.രാജു, പി.ടി.എ പ്രസിഡന്റ് റെജി ജോർജ്, മോനി മുട്ടുമണ്ണിൽ, മത്തായി ജോഷ്വാ, എസ്.പ്രഭ, സ്കൂൾ ലീഡർ ഏബൽ സാം ബെന്നി, മറിയം റേച്ചൽ സിനോയി എന്നിവർ സംസാരിച്ചു.