അത്തിക്കയം: കുടമുരട്ടിയിൽ പരേനായ ഭാസ്ക്കരന്റെ ഭാര്യ ഗൗരിയമ്മ (96) നിര്യാതയായി. സംസ്ക്കാരം ഇന്ന് (ശനി) 12-30-ന് വീട്ടുവളപ്പിൽ. മക്കൾ: കെ.കെ ഗോപിനാഥൻ (നാറാണംമൂഴി കോൺഗ്രസ് മണ്ഡലം സെക്രട്ടറി), വിലാസിനി, ലളിത (കൃഷി ഭവൻ ഉദ്യോഗസ്ഥ, നാറാണംമൂഴി) പരേതനായ സോമൻ. മരുമക്കൾ: ശ്രീധരൻ, ഓമന (നാറാണംമൂഴി സഹകരണ ബാങ്ക് ഉദ്യോഗസ്ഥ)