ഇലന്തൂർ: പരിയാരം പൂക്കോട് തടത്തിൽ പുരയിടത്തിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ചന്ദ്രമതി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: പ്രീത, പരേതനായ പ്രദീപ്, പ്രിയ. മരുമക്കൾ: സുരേഷ് (ദുബായ്), മഞ്ജു, ഉണ്ണി (മസ്‌ക്കറ്റ്).