09-sob-k-pankajakshan
കെ. പങ്കജാക്ഷൻ

മലയാലപ്പുഴ: താഴം അമ്പുകടയ്ക്കൽ വീട്ടിൽ കെ. പങ്കജാക്ഷൻ (റിട്ട. അധ്യാപകൻ -83) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച പകൽ 1 ന് വീട്ടുവളപ്പിൽ.