09-kasthurba-gandhibhavan
കസ്തൂർബ ഗാന്ധിഭവനിൽ നടന്ന അന്താരാഷ്ട്ര വനിതാദിനം സാഹിത്യകാരൻ പ്രൊ.ഡോ.പഴകുളം സുഭാഷ് ഉത്ഘാടനം ചെയ്യുന്നു.

കസ്തൂർബ ഗാന്ധിഭവനിൽ നടന്ന അന്താരാഷ്ട്ര വനിതാദിനം സാഹിത്യകാരൻ പ്രൊ.ഡോ.പഴകുളം സുഭാഷ് ഉത്ഘാടനം ചെയ്യുന്നു.പോളിയോയും ക്യാൻസറും ബാധിച്ച്, വീൽചെയറിലിരുന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ ഔദ്യോഗികജോലികൾ സ്തുത്യർഹമായി ചെയ്തുവരുന്ന എ കെ സിനി,കവിയും അദ്ധ്യാപികയുമായ അനിതാ ദിവോദയം,സാമൂഹ്യ പ്രവർത്തക ബീനാദയാൽ എന്നിവരെ ആദരിച്ചു.