വായ്പൂര്: പാലനിൽക്കുന്നതിൽ കാവിൽ, ഒറ്റത്തേക്ക് ശാമുവേലിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ ശാമുവേൽ (79) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് ചുങ്കപ്പാറ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. അതിരുങ്കൽ വള്ളിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോസ് (ആന്ധ്രപ്രദേശ്), ലൗലി (റിട്ട.അസിസ്റ്റന്റ് സെക്രട്ടറി വായ്പൂര് എസ്. സി.ബി), മിനി (റിട്ട.സ്റ്റാഫ് കോട്ടാങ്ങൽ എസ്. സി. ബി), പരേതനായ സാബു (എസ്.എസ് പ്രിന്റേഴ്‌സ് മല്ലപ്പള്ളി). മരുമക്കൾ: ജയ (ആന്ധ്രപ്രദേശ്), മല്ലപ്പള്ളി തലച്ചിറയ്ക്കൽ സണ്ണി, പ്രസാദ്, ചുങ്കപ്പാറ കുന്തറയിൽ ഷൈനി.