09-sob-tetnamma
രത്‌നമ്മ

പെണ്ണുക്കര: പന്തപ്പാതറയിൽ രത്‌നമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്. മകൻ : അജിത്ത് കുമാർ. മരുമകൾ : ബിന്ദുലേഖ (തപാൽ വകുപ്പ് ).