കൊടുമൺ: അങ്ങാടിക്കൽ വടക്ക് വരക്കോലിൽ വടക്കേതിൽ രാഘവക്കുറുപ്പ് (89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭവാനിയമ്മ. മക്കൾ: അശോക് കുമാർ, അജയകുമാർ, രാധാമണി. മരുമക്കൾ: നവീള, സുധാമണി.