റാന്നി: റാന്നി എസ്.എൻ.ഡി.പി.യൂണിയൻ ശാഖാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ സംയുക്ത യോഗം ഇന്ന് രാവിലെ 10ന് റാന്നി യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. എല്ലാ ശാഖാ ഭാരവാഹികളും കൃത്യസമയത്തു തന്നെ പങ്കെടുക്കണമെന്ന് യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു.