saraswati-
എം.എൻ സരസ്വതി

ചെങ്ങന്നൂർ : പെണ്ണുക്കര തെക്കും തറയിൽ പരേതനായ ടി.പി.തങ്കരാജൻപിള്ളയുടെ ഭാര്യ എം.എൻ.സരസ്വതി അമ്മ (79) നിര്യാതയായി. പാണ്ടനാട് ചേമ്പൽത്തറ കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ : പ്രഭ കുമാരി, ജയകുമാരി, മനോജ്‌ കുമാർ, അശ്വതികുമാരി. മരുമക്കൾ: പ്രസാദ്, മനോജ്‌, രാജേഷ്, നിഷ. സഞ്ചയനം ബുധനാഴ്ച രാവിലെ 9 മണിക്ക്.