lathika
ലതിക

ചെങ്ങന്നൂർ : അങ്ങാടിക്കൽ തുണ്ടത്തുമഠത്തിൽ വീട്ടിൽ സജീവിന്റെ ഭാര്യ ലതിക (ജയ - 63) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: നീരജ, അരവിന്ദ്.