നാരകത്താനി: പീടികയിൽ പരേതനായ പി. ഐ. ചാക്കോയുടെ ഭാര്യ ശോശാമ്മ ചാക്കോ (97) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ആനിയമ്മ, കുഞ്ഞൂഞ്ഞമ്മ, ബേബിക്കുട്ടി, അമ്മുക്കുട്ടി, സൂസമ്മ, റെജി, പരേതനായ തോമസ്‌കുട്ടി.