വാര്യാപുരം: നെടുമുരുപ്പേൽ പി. എം. ബാബുവിന്റെ ഭാര്യ കുഞ്ഞുമോൾ ബാബു (54) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ഇലന്തൂർ വലിയവട്ടം സെന്റ് പോൾസ് മാർത്തോമ പള്ളിയിൽ. മക്കൾ: ബിജോ ബാബു, ജെബിൻ ബാബു. മരുമകൾ: രോഹിണി.