കോന്നി: കൊന്നപ്പാറ വാഴവിളയിൽ വി. ഐ. പുന്നൂസ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ പുന്നൂസ് കോന്നി തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: സിമി (മുംബൈ), പരേതനായ ഐസക് പുന്നൂസ്. മരുമക്കൾ: ബെന്നിച്ചൻ വർഗീസ് (മുംബൈ), നാൻസി (മീററ്റ്).