09-sob-cp-krishnan-chetti
സി.പി കൃഷ്ണൻ ചെട്ടിയാർ

മല്ലപ്പള്ളി പാടിമൺ: ചേന്ദംകണ്ടത്തിൽ, റിട്ട. പോസ്റ്റുമാൻ സി.പി കൃഷ്ണൻ ചെട്ടിയാർ (72) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ വി.കെ. മക്കൾ: ദീപു രാജ് സി.കെ (സെക്ഷൻ ഓഫീസർ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി), ദിലുരാജ് സി.കെ. മരുമക്കൾ: ലക്ഷ്മി ദീപുരാജ്, അപർണ്ണ ദിലു.