09-sob-lakshmikuttiamma
ലക്ഷ്മിക്കുട്ടിയമ്മ

പന്തളം: കുളനട മേലേടത്തു കിഴക്കേതിൽ ലക്ഷ്മിക്കുട്ടിയമ്മ (88) നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൻ. മകൻ: ശശിധരൻ നായർ. മരുമകൾ: ടി.ആർ.ലീലാമ്മ.