09-sob-pankajakshiamma
പങ്കജാക്ഷിയമ്മ

പന്തളം: കുരമ്പാലതെക്ക് ഭഗവതിവിലാസം (പാറയ്ക്കൽ തെക്കേക്കര) വീട്ടിൽ പരേതനായ ബാലകൃഷ്ണൻ ഉണ്ണിത്താന്റെ ഭാര്യ പങ്കജാക്ഷിയമ്മ (88) നിര്യാതയായി. സംസകാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്. മക്കൾ :പുഷ്പാംഗദകുറുപ്പ്, ഭാസ്‌ക്കരകുറുപ്പ്, മണിയമ്മ, സതിയമ്മ, പരേതനായ വിശ്വനാഥകുറുപ്പ്. മരുമക്കൾ : ചന്ദ്രികാദേവി, ചന്ദ്രികാഭാസ്‌ക്കർ, സോമൻപിള്ള, ശശികുമാർ, ശ്രീദേവികുഞ്ഞമ്മ. സഞ്ചയനം ബുധനാഴ്ച രാവിലെ 9 മണിക്ക്.