kc

യൂ.ഡി.എഫ് ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാർഥിയായി കെ.സി.വേണുഗോപാലിനെ പ്രഖ്യാപിച്ചപ്പോൾ ഡി. സി. സി ഓഫിസിന് മുന്നിൽ ആഹ്ളാദ പ്രകടനം നടത്തുന്ന പ്രവർത്തകർ