v

കോന്നി: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അതുമ്പുംകുളം ഡിവിഷനിലെ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മുളന്തറയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ജി. ശ്രീകുമാർ, ജോയി തോമസ്,അലി മുളന്തറ, ഉമർ റാവുത്തർ, റഷീദ് മുളന്തറ, നൗഷാദ് കുമ്മണ്ണൂർ, അയ്യൂബ് കുമ്മണ്ണൂർ, യൂനുസ് കുമ്മണ്ണൂർ , ഷാഹുൽ ഹമീദ് മുളന്തറ. ഷാനു ഈപ്പൻ, രാജു ജോയ് ഇടുക്കുള. അസീസ് കുമ്മണ്ണൂർ, അബ്ദുൽ നസിം എന്നിവർ പ്രസംഗിച്ചു.