congres-

കോന്നി : കോന്നിയൂർ വരദരാജന്റെ ഏഴാമത് ചരമവാർഷികദിനാചരണം കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, ഡി.സി.സി സെക്രട്ടറി എലിസബത്ത് അബു, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സന്തോഷ് കുമാർ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റുമാരായ ദീനാമ്മ റോയി, ആർ.ദേവകുമാർ, അബ്ദുൾ മുത്തലിഫ്, അനിസാബു, ജി.ശ്രീകുമാർ, രാജീവ് മള്ളൂർ, പ്രവീൺ പ്ലാവിളയിൽ, സൗദാറഹിം, റ്റി.ജി നിഥിൻ, പ്രിയ എസ്.തമ്പി, ജോയി തോമസ്, ചിത്രാ രാമചന്ദ്രൻ, തോമസ് കാലായിൽ എന്നിവർ പ്രസംഗിച്ചു.