ഗ്രാമവൃക്ഷത്തിലെ കുയിൽ ആസ്വാദന കുറിപ്പ് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ചെന്നീർക്കര എസ്എൻഡിപിഎച്ച്എസ്എസിലെ സാന്ദ്രാ സന്തോഷിന് പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ കുമാരനാശാൻ കൃതികൾ സമ്മാനിക്കുന്നു. പ്രസ് ക്ലബ് ലൈബ്രറി സെക്രട്ടറി ബിജു കുര്യൻ, പ്രസിഡന്റ് ജി. വിശാഖൻ, സംഘാടക സമിതി ട്രഷറർ രഘുനാഥൻ ഉണ്ണിത്താൻ, എം.എസ്. സുരേഷ്, ഉണ്ണികൃഷ്ണൻ പൂഴിക്കാട് എന്നിവർ സമീപം.