റാന്നി: മുക്കുഴി വൃന്ദാവനം സുജിത്ത് ഭവനിൽ പി.ജി. സദാശിവൻ (68) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ മുളക്കുഴ ചെറുതിട്ടയിൽ കുടുംബാംഗമാണ്. മക്കൾ: സൗമ്യ, സുജിത്ത്. മരുമക്കൾ: പ്രേംരാജ്, ടീന സുജിത്ത്.