 
തിരുവല്ല : കുരിശുകവലയിലെ ശ്രീലക്ഷ്മി ടെക്സ്റ്റൈൽസ് ഉടമ നെടുമ്പ്രം തൈപ്പറമ്പിൽ വീട്ടിൽ എസ്. അയ്യപ്പൻ (45) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ടി. എസ് സന്ധ്യാമോൾ (നെടുമ്പ്രം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ, ബി.ജെ.പി തിരുവല്ല നിയോജകമണ്ഡലം സെക്രട്ടറി). മക്കൾ: വിഷ്ണു (റേഡിയോളജി വിദ്യാർത്ഥി, ബംഗളുരു), വൈഗ (അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി, എം.ജി.എം സ്‌കൂൾ).