അയിരൂർ : കുരുടാമണ്ണിൽ പുത്തൻവീട്ടിൽ കെ.എ. സൈമൺ (91) നിര്യാതനായി. സംസ്കാരം ഇന്ന് 4 മണിക്ക് അയിരൂർ മതാപാറ സെന്റ് തോമസ് ഒർത്തോഡക്‌സ് വലിയ പള്ളിയിൽ. ടോക്ക് എച്ച് മാനേജ്മന്റ് അംഗവും മുൻ ബാസ്‌ക്കറ്റ് ബാൾ താരവും ആയിരുന്നു. ഭാര്യ: കോട്ടയം താഴത്ത് പരേതയായ അക്കാമ്മ (എറണാകുളം സെന്റ് തെരേസാസ് സ്‌കൂൾ റിട്ട.അദ്ധ്യാപിക). മക്കൾ:എബിൻ സൈമൺ (വൈസ് പ്രസിഡന്റ് എസ് എഫ് ഒ ടെക്‌നോളജി), ചേച്ച എബ്രഹാം (കോഴിക്കോട്). മരുമക്കൾ: രാഖി ജോർജ് ചീരൻ (സീനിയർ മനേജർ ആംഫിനോള്), എബ്രഹാം എൻ.എ (നെട്ടുംപറമ്പിൽ ബാങ്കേഴ്‌സ് കോഴിക്കോട്).