പരുമല : കല്ലുപുരയിൽ പരേതനായ കറുത്തകുഞ്ഞിന്റെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മകൻ : അശോകൻ കെ.കെ. മരുമകൾ: നിഷ അശോകൻ (കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)