10-sob-bhanumath
ഭാനുമതി

കണ്ടല്ലൂർ: മാടമ്പിൽ കുറശ്ശേരിൽ ഭാനുമതി (തങ്കമ്മ-89) നിര്യാതയായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് വീട്ടുവ​ള​പ്പിൽ. മക്കൾ: ഉമയമ്മ, വിജയമ്മ, ഗോപാലകൃഷ്ണൻ, പരേതനായ ശ്രീകു​മാർ. മരുമക്കൾ: അശോകൻ, മോഹനൻ, തങ്കമണി, ഗീത