10-sob-bhavani
ഭവാനി

പന്തളം: പൂഴിക്കാട് ഇടത്തുണ്ടിൽ പരേതനായ വാസുവിന്റെ ഭാര്യ ഭവാനി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുലോചന, സുജാത, സുശീല, സുധർമ്മ, സുരേഷ്. മരുമക്കൾ: ചന്ദ്രൻ, അനി, ബാബു, ദേവരാജൻ, ബിന്ദു. സഞ്ചയനം: ബുധനാഴ്ച രാവിലെ എട്ടിന്.