10-sob-rosamma-james
റോസമ്മ ജയിംസ്

ചാഞ്ഞോടി: കോട്ടമുറിക്കൽ ജയിംസിന്റെ ഭാര്യ റോസമ്മ ജയിംസ് (സുജ​-48) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് വൈ​കു​ന്നേരം 4 ന് ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യൻ പള്ളി​യിൽ. തിരുവല്ല ചാത്തങ്കേരി മുണ്ടയ്ക്കൽ കുടുംബാഗമാണ്. മക്കൾ: ബെൻ, അലൻ, ആൽവിൻ.