 
എഴുമറ്റൂർ : അഞ്ചാനിൽ ഗോപാലൻ ആചാരി (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ കുന്നുംപള്ളി കുടുംബാംഗമാണ്. മക്കൾ : സുരേഷ് എ. ജി (സ്റ്റാഫ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, എഴുമറ്റൂർ ബ്രാഞ്ച്), രാജേഷ് എ.ജി. (സെക്രട്ടറി,വി.ബി.എസ് 126-ാം നമ്പർ), ജലജ എ.ജി. മരുമക്കൾ : രാജി സുരേഷ്, സ്വാതി രാജേഷ്, സദാശിവൻ ആചാരി (നെടുങ്കുന്നം).