കുന്നന്താനം മാന്താനം:വട്ടക്കുന്നിൽ വടക്കേതിൽ ശ്രീധരൻ പിള്ള (88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മകൾ ഉഷാകുമാരിയുടെ പാലയ്ക്കത്തകിടിയിലുള്ള ദീപം ചുണ്ടയിൽ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജാനകിയമ്മ. മറ്റുമക്കൾ: സുരേഷ് കുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, ശ്രീലത.