പന്തളം: റിട്ട. കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ പൂഴിക്കാട് നവഭവനത്തിൽ സനൽ കുമാർ നായർ (കുട്ടൻപിള്ള - 78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദാമ്മ വി. എസ്. മക്കൾ: രശ്മി വിജയകുമർ (യുകെ), ഇന്ദു രാജഗോപാൽ. മരുമക്കൾ: വിജയകുമാർ വി. ആർ. (റിട്ട. ഐ. ടി. ഐ. അദ്ധ്യാപകൻ),രാജാഗോപാൽ എം. ആർ. (ബിസിനസ്, കോഴഞ്ചേരി). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.