10-sob-janamma
ജാ​നമ്മ

പന്തളം: മുടിയൂർക്കോണം തോട്ടത്തിൽ വീട്ടിൽ പരേതനായ കൊച്ചുകുട്ടൻ പിള്ളയു​ടെ ഭാര്യ ജാ​നമ്മ (85) നിര്യാതയായി. സംസ്‌കാരം: ഇന്ന് ഉച്ചക്ക് ​ 2 ന്. മക്കൾ: മണിയമ്മ പരേതയായ ബിന്ധു, സി​ന്ധു.