വള്ളംകുളം: കാവുങ്കൽ തെക്കേ കോടുവേലിൽ സുരേന്ദ്രൻ കെ. കെ (പക്കി-68) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ. സഹോദരങ്ങൾ സോമൻ, പരേതനായ രാജു, ശോഭന