obit
ഭുവനചന്ദ്രപ്പണിക്കർ

റാന്നി : ചെറുകുളഞ്ഞി വലിയകാലയിൽ ഭുവനചന്ദ്രപ്പണിക്കർ (59) നിര്യാതനായി. (ചെറുകുളഞ്ഞി 382 -ാം എൻ.എസ്.എസ് കരയോഗം സെക്രട്ടറി , പരുത്തിക്കാവ് ദേവിക്ഷേത്രം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്). സംസ്കാരം ചൊവ്വാഴ്ച്ച 12.30ന്. ഭാര്യ: രേഖ, മക്കൾ : അർച്ചന, അർജ്ജുൻ.