11-naranganam-homoeo
സർക്കാർ മാതൃകാ ഹോമിയോ ഡിസ്‌പെൻസറിയായി നാരങ്ങാനം ഡിസ്‌പെൻസറിക്ക് ലഭിച്ച എൻ. എ. ബി. എച്ച്. അംഗീകാരം മന്ത്രി വീണാ ജോർജിൽ നിന്നും പത്തനംതിട്ട ജില്ല ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഡി.ബിജുകുമാർ, മെഡിക്കൽ ഓഫീസർ ഡോ. സ്‌നേഹ ജോർജ് എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

നാരങ്ങാനം: സർക്കാർ മാതൃകാ ഹോമിയോ ഡിസ്‌പെൻസറിയായി നാരങ്ങാനം ഡിസ്‌പെൻസറിക്ക് എൻ.എ.ബി.എച്ച്. അംഗീകാരം. തിരുവനന്തപുരത്ത് നടന്ന മന്ത്രി വീണാ ജോർജിൽ നിന്ന് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഡി.ബിജുകുമാർ, മെഡിക്കൽ ഓഫീസർ ഡോ. സ്‌നേഹ ജോർജ് എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.