11-ullannoor-thanneer-pan
സൗജന്യ ദാഹജല വിതരണ പദ്ധതിയായ തണ്ണീർ പന്തലിന്റെ ഉദ്ഘാടനം ഇലവുംതിട്ട സി. ഐ വിനോദ് കൃഷ്ണൻ നിർവഹിക്കുന്നു

പന്തളം:ഉള്ളന്നൂർ തെക്കേക്കര ശ്രീഭദ്ര കെട്ടുത്സവ സമിതിയുടെ ആഭിമുഖ്യത്തിലുള്ള സൗജന്യ ദാഹജല വിതരണ പദ്ധതിയായ തണ്ണീർ പന്തലിന്റെ ഉദ്ഘാടനം ഇലവുംതിട്ട സി. ഐ വിനോദ് കൃഷ്ണൻ നിർവഹിച്ചു. വാർഡ് മെമ്പർമാരായ വിനോദ് കുമാർ , ബിജു പരമേശ്വരൻ ഉള്ളന്നൂർ, ശ്രീഭദ്ര ദേവീക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വിനോദ് കുമാർ,ശ്രീഭദ്ര കെട്ടുത്സവ സമിതി ജനറൽ സെക്രട്ടറി അരുൺ കളിക്കൽ എന്നിവർ സംസാരിച്ചു.