അടൂർ: വടക്കടത്തുകാവ് പരുത്തിപ്പാറ കല്ലുവിളയിൽ കെ. റോസമ്മ (59) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. മക്കൾ: ബിന്ദു നെൽസൺ (നാഷണൽ വുമൺസ് ലീഗ് ജില്ല ജനറൽ സെക്രട്ടറി, അടൂർ നിയോജക മണ്ഡലം പ്രസിഡൻ്റ്) സിന്ധു, സനു. മരുമക്കൾ: നെൽസൺ, സന്തോഷ്, ഷിബു.