11-sob-rajamma-sukumaran
രാജമ്മ സുകുമാരൻ

പത്തനംതിട്ട: പ്രമുഖ കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി നേതാവ് പരേതനായ തലച്ചിറ സുകുമാരന്റെ ഭാര്യ രാജമ്മ സുകുമാരൻ (89) ജോർജ്ജിയ അറ്‌ലന്റയിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് അവിടെ നടക്കും. മൈലപ്ര കുമ്പഴവടക്ക് പെരുമരനിൽക്കുന്നതിൽ അജി നിവാസ് കുടുംബാംഗമാണ്. ദീർഘകാലം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നഴ്‌സായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: പരേതനായ അജി സുകുമാർ, അനു സുകുമാർ (പൊലീസ് ഡിപ്പാർട്ട്മെന്റ് യു. എസ്. എ.) മരുമകൾ: ബിന്ദു (യു. എസ്. എ.).