ഇടയാറന്മുള: മുരിക്കുവേലിൽ ഇല്ലത്ത് പരേതരായ പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജ്ജനത്തിന്റെയും മകൻ മധുസൂദനൻ നമ്പൂതിരി (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഇല്ലത്ത് വളപ്പിൽ. ഭാര്യ: ഗീതാ അന്തർജ്ജനം, മറിയപ്പള്ളി ആനകുത്തിയില്ലം കുടുംബാംഗമാണ്. മക്കൾ: അഭിജിത്ത് നമ്പൂതിരി, അപർണ്ണ വരുൺ. മരുമകൻ: വരുൺ.