ചെങ്ങന്നൂർ: തിട്ടമേൽ മോടിയിൽ വീട്ടിൽ മോഹനൻപിള്ള (71) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത മോഹൻ. മക്കൾ: സൻജീവ് മോഹൻ (സിനിമാ സീരിയൽ താരം), സന്ധ്യാ മോഹൻ.